Thursday 31 January 2013

ആരോഗ്യ ബോധവത്കരണ സര്‍വേക്ക് തുടക്കമായി

  ആരോഗ്യ ബോധവത്കരണ  സര്‍വേക്ക്  തുടക്കമായി 
 




പുതിയ ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന സര്‍വേക്ക്  തുടക്കമായി. വിയയുര്‍ ഹെല്‍ത്ത്‌  സെന്റെര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിദ്ദിക്ക് ഉദ്ഘാടനം നിര്‍വഹിച്ചു




























Wednesday 2 January 2013

കാര്‍ഷിക ക്ലബ്‌

കാര്‍ഷിക ക്ലബ്‌  
 
ല്ല പാഠം പദ്ധതിയുടെ ഭാഗമായി ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടപ്പലം പി.ടി.എം.വൈ.എച്ച്.എസിലെ കാര്‍ഷിക  ക്ലബിന്റെ നേതൃത്ത്വതില്‍
വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ച കാര്‍ഷികോല്പന്നങ്ങളുടെ
വിളവെടുപ്പ് പി.ടി.. പ്രസിഡന്‍റ് ഒ.ടി. സുബൈര്‍
ഉദ്ഘാടനം ചെയ്തുകാബേജ്, കോളിഫ്ലവര്‍, ചീര,വെണ്ട,
വാഴ തുടങ്ങിയ വിളകളാണ് കൃഷി ചെയ്തത്രാസ കീടനാശിനികളുപയോഗിക്കാത്ത ഒരു കാര്‍ഷിക സംസ്കൃതി
രൂപപ്പെടുത്താന്‍ ഈ സംരംഭത്തിന് കഴിയട്ടെയെന്ന്
വിളവെടുപ്പ് ഉദ്ഘാടനം  ചെയ്തു കൊണ്ട് പി.ടി.. പ്രസിഡന്‍റ് പറഞ്ഞുകാര്‍ഷിക വിളകള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ വിഭവങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ഹെഡ് മാസ്റ്റര്‍ സി. കു‍ഞ്ഞിക്കമ്മ
അറിയിച്ചുവി.ടി..റസാക്ക്, മിനി, ടിജിപോള്‍, നിമ്മി ടോം, പ്രകാശ് മണികണ്ഠന്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.



















Sunday 2 December 2012

തലോടല്‍

 തലോടല്‍
  

മലയാള  മനോരമ നല്ലപാഠത്തിന്റെ     ഭാഗമായി  നിര്‍ധന രോഗികള്‍ക്കുള്ള  ധനസഹായ  പദ്ധതി  'തലോടല്‍' ഫണ്ട്‌ വിതരണോത്ഘാടനം സി. പി. മുഹമ്മദ്‌ എം. എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്‌  സുബൈദ ഇസ്ഹാക്ക്  ചടങ്ങിന്  അധ്യക്ഷത  വഹിച്ചു. 




















കുട്ടികള്‍ക്കുള്ള സമ്മാന വിതരണം  ജില്ല പഞ്ചായത്ത് വൈസ്  പ്രസിഡന്റ്‌  സുബൈദ   ഇസ് ഹാക്ക്  നിര്‍വഹിക്കുന്നു